ഇലഞ്ഞി സെന്റ് പീറ്റസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുമാരി പ്രിയ പ്രകാശ്. എസ്.എൻ.ഡി.പി ഓണക്കൂർ ശാഖാംഗം പൂതക്കുഴയിൽ പ്രകാശിന്റേയും സുജയുടേയും മകളാണ്.