കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കരയിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഫയർ ആൻഡ് റെസ്ക്യു ഫോഴ്സിന്റെ നേതൃത്വത്തിൽ അണു നശീകരണം നടത്തി.അങ്കമാലി ബ്ലോക്ക് പഞ്ചായത്തു മെമ്പർ എ.എ.സന്തോഷ്, ഫയർ ഓഫീസർമാരായ പി. എം ഷംസുദീൻ, പി.എ.സജാദ്, എന്നിവർ നേതൃത്വം നൽകി.