തൃപ്പൂണിത്തുറ സെക്ഷൻ പരിധി: എസ്എൻ ജംഗ്ഷൻ മുതൽ കോൺവെന്റ് അഭയം ഭാഗങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യതി മുടങ്ങും.