കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്തിലെ ഓണത്തിന് ഒരുമുറം പച്ചക്കറി വിത്ത് വിതരണം തുടങ്ങി.പൂത്തൃക്ക കൃഷിഭവൻ വഴി നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പോൾ വെട്ടിക്കാടൻ, എ.സുഭാഷ്, ജോൺ ജോസഫ് എന്നിവർ സംസാരിച്ചു.