anasthesya-83

മഞ്ഞുമ്മൽ: പൂവത്തുംപറമ്പിൽ പരേതനായ ആന്റണി കൊറയയുടെ ഭാര്യ അനസ്തേസ്യ കൊറയ (83) നിര്യാതയായി. മക്കൾ: ഗ്ലാൻസൺ,​ മിൽട്ടൺ,​ ക്ലീറ്റസ്. മരുമക്കൾ: ജെയ്ന,​ സ്റ്റെല്ല,​ ടെൻസി.