കോലഞ്ചേരി: ഒ.ബി.സി കോൺഗ്രസ് പുത്തൻ കുരിശ് ബ്ലോക്ക് യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഡി ഹരിദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പുഷ്പലത ഷൺമുഖൻ അദ്ധ്യക്ഷയായി. കെ.പി നാരായണൻകുട്ടി, കെ.കെ നാരായൺ ദാസ്, പി.എസ് ഷൈജു, പി.യു സലാം, ടി. എം അബുബക്കർ എന്നിവർ സംസാരിച്ചു.