anantha-shenoy-70

ചേന്ദമംഗലം: കിഴക്കുംപുറം തട്ടാംപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ മകൻ അനന്തഷേണായ് (70 റിട്ട.ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ചേന്ദമംഗലം ശ്രീ വേണുഗോപാലകൃഷ്ണ സ്വാമി ദേവസ്വം ഭരണാധികാരി,​ ജി.എസ്.ബി അന്ത്യോപചാര സഹായസംഘം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജ. മകൾ: ഗായത്രി.