കടവന്ത്ര : കൊവിഡിന്റെ പശ്ചാത്തലത്തിൽ മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണം നടത്തില്ലെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു. പിതൃതർപ്പണവും തിലഹോമവും നടത്തും. രാമായണ മാസത്തിന്റെ ഭാഗമായി ഗണപതിഹോമവും ഭഗവതിസേവയും മുൻകൂട്ടി ബുക്ക് ചെയ്യാം.