ആലുവ: കൊടികുത്തുമല നീലാത്തോപ്പ് ആഞ്ഞിലിമൂട്ടിൽ പരീതുപിള്ള (72) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ : ബീവി, സുധീർ, നവാസ്. മരുമക്കൾ : ഹമീദ്, റുക്‌സാന, സജന.