കൊച്ചി: സ്പോർട്സ് കമന്റേറ്റർ ഷൈജു ദാമോദരനെ മലയാളത്തിന്റെ ഓൺലൈൻ സൂപ്പർസ്റ്റാറായി തിരഞ്ഞെടുത്തു.
നാലേമുക്കാൽ ലക്ഷത്തിലേറെ പേർ പങ്കാളികളായ ഓൺലൈൻ വോട്ടിംഗിലാണ് ന്യൂഏജ് ഓൺലൈൻ സംഘടിപ്പിച്ച മത്സരത്തിൽ സൂപ്പർസ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ടത്.
മെറ്റ്ബീറ്റ് വെതർ, സിംപിൾ ടിപ്‌സ് മലയാളം, ലെറ്റ്സ് ഗോ ഫോർ എ ക്യാംപ്, അമ്മച്ചീസ് അടുക്കള എന്നിവരാണ് അവസാന റൗണ്ടിലെത്തിയ മറ്റ് ഓൺലൈൻ താരങ്ങൾ.