ഐരാപുരം: കുറ്റിപ്പിള്ളിൽ തട്ടായത്ത് പരേതരായ വർക്കി കുര്യാക്കോയുടെയും ഏലമ്മയുടെയും മകൾ മറിയാമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കുന്നക്കുരുടി ബ്രദറൺ സെമിത്തേരിയിൽ.