obt

പനങ്ങാട്: ചിറക്കൽ പരേതനായ സഹദേവന്റെ ഭാര്യ ഓമന സഹദേവൻ (78) നിര്യാതയായി. മക്കൾ: സുലഭ, ജഗദംബിക, ദിലീപ്, സനൽ, സജിത, മഹേശ്വരി, കലേഷ്. മരുമക്കൾ: നന്ദനൻ, സുജ, നിഷ, സുനിൽ, സല്ലാപ്, പരേതനായ കലാധരൻ.