മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി നിരപ്പത്ത് വർക്കി മത്തായി (മത്തച്ചൻ -77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാക്കുട്ടി . മക്കൾ: ബിജു, ബിനു, ബിനോയി, ബിജോയി, ബിനിൽ. മരുമക്കൾ: സിന്ധു, ജോസ്.