paulose-84

കോലഞ്ചേരി: പാങ്കോട് കാവനാൽ കെ.കെ. പൗലോസ് (കൊച്ചുകുഞ്ഞ്-84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ. ഭാര്യ: അന്നാമ്മ മാങ്ങാട്ടൂർ ഐരാട്ടേൽ കുടുംബാംഗം. മക്കൾ: സൂസി, മിനി, ഷൈനി, എൽദോ, സുബിൻ. മരുമക്കൾ: തമ്പി, ബേബി, വിജയൻ, റാണി.