പനങ്ങാട്: സന്മാർഗ സന്ദർശിനിസഭ വക ശ്രീവല്ലീശ്വരം ക്ഷേത്രത്തിൽ കർക്കടക വാവുബലി.ഉണ്ടായിരിക്കില്ലെന്നും നിയന്ത്രണവിധേയമായി പിതൃതർപ്പണം ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.