ചെന്നൈ: മെഡിമിക്സ് സോപ്പ് നിർമ്മാതാക്കളായ എ.വി.എ ചോളയിൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് (എച്ച്.ആർ ആൻഡ് അഡ്മിൻ ) എ.എൻ.വെങ്കട്ടരാമൻ (61) ഇന്നലെ ഹൃദയസ്തംഭനം മൂലം നിര്യാതനായി. ചെന്നൈ കോയമ്പേടു സ്വദേശിയാണ്. രഞ്ജനയാണ് ഭാര്യ. ഏകമകൾ: ഭവ്യ.