കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം വളപ്പിൽ തച്ചയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. കുമ്മനോട് നെടുങ്ങോട്ട് പുത്തൻപുര കൊച്ചുണ്ണിയുടെ മകളാണ്. മക്കൾ: പരേതനായ ഹസൻകുഞ്ഞ്, ഷംസുദീൻ (ദമാം, സൗദി), ആബിദ, റുഖിയ, ഉമൈർ. മരുമക്കൾ: റഹീമ, നസീമ, മുഹമ്മദ് ടിപ്പു, നൂർജഹാൻ.