മൂവാറ്റുപുഴ:ഡീൻ കുര്യാക്കോസ് എം.പിയുടെ തൊടുപുഴയിലെ ഓഫീസ് 18 മുതൽ തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപത്തെ ബി.എസ്.എൻ.എൽ റോഡിൽ എം.പിയുടെ പഴയ ഓഫീസിനു തൊട്ടുമുമ്പ് എതിർവശത്തുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലേക്കു മാറ്റി.