പറവൂർ: കെടാമംഗലം ശ്രീനാരായണ ആർട് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി പ്രവേശനത്തിന് മാനേജ്മെന്റ് സീറ്റിലേയ്ക്കുള്ള അ‌ഡ്മിഷൻ ആരംഭിച്ചു. ബി.എ (ഇംഗ്ളീഷ്) ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്) ബി.കോം (ടാക്സേഷൻ) കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ട്രാവൽ ആൻഡ് ടൂറിസം മാർക്കറ്റിംഗ്, ബി.ബി.എ എന്നീ കോഴ്സുകളിലേയ്ക്കാണ് പ്രവേശനം. വിവരങ്ങൾക്ക് 0484 2444512, 2509113, 9562221131.