പനങ്ങാട്: പനങ്ങാട് സെൻട്രൽ റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾക്ക് സൗജന്യമാസ്ക് വിതരണം പഞ്ചായത്ത്‌ മെമ്പർ കെ .ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ടി .കെ .ശശിധരൻ, എൻ.കെ.സുകുമാരൻ,സുരേന്ദ്രൻ ,രവീന്ദ്രൻ ,എ.കെ.വിനായകൻ,സംഗീത് മാനാടൻ, മിനി,സീന എന്നിവർ പങ്കെടുത്തു.