അങ്കമാലി: തുറവൂർ ആലുക്ക പുതുശേരി കെ ഇട്ടൂപ്പ് (95) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി ഏഴിക്കര പള്ളിയാക്കൽ കോച്ചേരി കുടുംബാംഗം. മക്കൾ: കുരിയച്ചൻ, കുഞ്ഞുമോൻ, പൗലോസ് (പോളി, റിട്ട. അഗ്നിശമനവിഭാഗം നെടുമ്പാശേരി എയർപോർട്ട് ). മരുമക്കൾ: മേരി, ഐവി, പൗളിൻ.