പത്തനാപുരം: പട്ടാഴി നടുത്തേരി നർമ്മദയിൽ (വലിയമഠം) റിട്ട. അദ്ധ്യാപകൻ കെ. ശ്രീധരൻ ഭട്ടതിരി (90) നിര്യാതനായി. ഭാര്യ: കെ.എൻ. ആര്യാദേവി. മക്കൾ: ചന്ദ്രികാദേവി, വൽസലാദേവി, അംബികാദേവി, വി.എസ്. രാജീവ്. മരുമക്കൾ: ശങ്കരൻ നമ്പൂതിരി, പ്രദീപ് വർമ്മ, പുരുഷോത്തമൻ പോറ്റി, രേഖാ രാജീവ്.