ആട്ടോയിലെ ഉറക്കം...കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം നഗരം പൊതുവെ തിരക്കൊഴിഞ്ഞ സ്ഥിതിയാണ് നിലവിൽ. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം ഓട്ടമില്ലാത്തതിനാൽ തന്റെ വണ്ടിയിൽ ഉറങ്ങുന്ന തൊഴിലാളി