കണ്ട് പഠിക്കുസാമൂഹ്യ അകലം...കൊവിഡ് വ്യാപനത്തെത്തുടർന്ന് അടച്ച് പൂട്ടിയ എറണാകുളം തോപ്പുംപടി ബി.ഒ.ടി. പാലത്തിന് സമീപമത്തെ വിശ്രമ മുറിയിൽ കിടന്നുറങ്ങുന്ന നായ്ക്കൂട്ടം