സമയം ശരിയല്ല...എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനത്തെത്തുടർന്ന് കണ്ടയ്ന്മെന്റ് സോൺ പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ഇന്നലെ തോപ്പുംപടിയിലെ ആട്ടോ സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം