മാനത്തെ മുട്ടൻ പണി...എറണാകുളം സതേൺ നേവൽ കമാൻഡ് ഓഫിസിന്റെ ചുറ്റുമതൽ ഉയർത്തുന്നതിന്റെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ