മരട്: മരട് നഗരസഭയിലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള 23, 24,25 ഡിവിഷനുകളിൽ പൊലിസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിയമങ്ങൾ കർശനമായി പാലിച്ച് സഹായങ്ങൾ എത്തിക്കുന്നതിന് എസ്.ഡി.പി.ഐ പ്രവർത്തകർ സന്നദ്ധരാണെന്ന് ഭാരവാഹികൾ അറിയിച്ചു.