divya-14

നെടുമ്പാശേരി: നെടുവന്നൂർ തവിടപ്പിള്ളിവീട്ടിൽ ചന്ദ്രന്റെ മകൾ വിദ്യ (14) നിര്യാതയായി. നായത്തോട് ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. അമ്മ: രമണി. സഹോദരൻ: വിഷ്ണു.