മഞ്ഞുമ്മൽ: മുൻ ഫാക്ട് ജീവനക്കാരനായിരുന്ന മുളേരിക്കൽ പോൾ (79) നിര്യാതനായി. ഭാര്യ: ഫിലോമിന (മഞ്ഞുമ്മൽ ജി.എ.യു.പി സ്കൂൾ പ്രധാന അദ്ധ്യാപിക). മക്കൾ: ഫാ. ജെയ്സൺ മുളേരിക്കൽ സി.എം.ഐ (പ്രിൻസിപ്പൽ, ജ്യോതി എൻജിനിയറിംഗ് കോളേജ്, തൃശൂർ), പരേതനായ ലാൽസൺ. മരുമകൾ: ജെയ്‌നി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഏലൂർ സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ.