മട്ടാഞ്ചേരി സെക്‌ഷൻ: ആന്റി ആചാരി റോഡ്, ഇല്ലിക്കൽ ടെമ്പിൾ പരിസരം, മരക്കടവ്, കിളിക്കാർ, പള്ളം റോഡ്, കൂവപ്പാടം, മങ്ങാട്ട് മുക്ക്, വിറ്റേബാർ ടെമ്പിൾ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
തേവര സെക്‌ഷൻ: കോയിത്തറ റോഡ്, ചക്കാലക്കൽ പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ