പറവൂർ: ചാത്തനാട് ആലപ്പാട്ട് വീട്ടിൽ നാരായണന്റെ ഭാര്യ കൗസല്യ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ. മകൻ: ഗോപാലകൃഷ്ണൻ.