കൂത്താട്ടുകുളം: താമരക്കാട് തോട്ടനാനിയിൽ എബ്രഹാം (അവിരാച്ചൻ- 60) നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് 3ന് താമരക്കാട് സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മക്കൾ: അനൂപ്, ഫാ. അജൂബ് തോട്ടനാനിയിൽ.