കർക്കിടക വാവ് ദിനത്തിൽ ആയിരങ്ങളെത്തി വടാതർപ്പണം നടത്തുന്ന എറണാകുളം തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന്. വിശ്വാസികലില്ലാതെ ചടങ്ങുകളെല്ലാം ഒഴിവാക്കി പൂജകൾ മാത്രമാണ് ഇവിടെ നടന്നത്