മാർക്കറ്റ് അടഞ്ഞു സാധനങ്ങൾ ഇറക്കാൻ ദേശീയ പാത..., കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായ എറണാകുളം ജില്ലയിലെ മരട് മാർക്കറ്റ് അടച്ചതിനെ തുടർന്ന് സാധനങ്ങളുമായി അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വാഹനങ്ങൾ റോഡരുകിൽ കിടക്കുന്നു