കോലഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വളത്തിന്റെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ കൃഷിഭവനിൽ നിന്നുള്ള വളം പെർമിറ്റ് വിതരണം ഉണ്ടായിരിക്കില്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു.