ആലുവ: കൊവിഡ് രോഗ വ്യാപന മേഖലയായ കീഴ്മാട് ക്ളെസ്റ്ററിൽ വീണ്ടും കൊവിഡ് പരിശോധന ക്യാമ്പ്. ചാലക്കൽ അസ്ഹറുൽ ഉലും അറബി കോളേജിൽ നടന്ന കൊവിഡ് ടെസ്റ്റിൽ 41 പേരുടെ സ്രവം ശേഖരിച്ചു.