syamala

ആലുവ: എരുമത്തല ഗാന്ധിനഗർ മാധവിൽ വേണുഗോപാല പൈയുടെ ഭാര്യ ശ്യാമള വേണുഗോപാൽ (64) നിര്യാതനായി. മക്കൾ: നിഷ (അർബൻ സഹകരണ ബാങ്ക്), ഷീന, നീന. മരുമക്കൾ: സന്തോഷ്‌, സുനിൽ, രാജേഷ്.