makkaru-pilla-haji-87

മൂവാറ്റുപുഴ: പുളിഞ്ചുവട് പുതിയടത്ത് മക്കാർപിള്ള ഹാജി (87) നിര്യാതനായി. ഭാര്യ: നാച്ചി. മക്കൾ: മൈതീൻ, സെയ്ത് മുഹമ്മദ്, മുഹമ്മദ് മൗലവി, മൂസ മൗലവി, സുഹറ, കെ.എം.അലി (ജിദ്ദ). മരുമക്കൾ: ബഷീർ, സുഹറ, ഹലീമ, നൂർജഹാൻ, സഫിയ, സജീന.