mariyakutty-79

കോതമംഗലം: കുത്തുകുഴി തടിക്കൂട്ടിൽ പരേതനായ ടി.സി. ജേക്കബിന്റെ ഭാര്യ മറിയക്കുട്ടി (79) നിര്യാതയായി. മക്കൾ: സാജു (അബുദാബി), സുജ (ആസ്‌ത്രേലിയ). മരുമക്കൾ: സൂസൻ, പോൾ ജോസഫ്.