കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കൃഷിഭവനിൽ ഒരുകോടി ഫലവൃക്ഷത്തൈ വിതരണത്തിന്റെ ഭാഗമായി റെഡ് ലേഡി പപ്പായ തൈകൾ സബ്‌സിഡി നിരക്കിൽ നാളെ മുതൽ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.