മന്നം സെക്ഷൻ : പള്ളിത്താഴം, ജാറപ്പടി, വെടിമറ, മാക്കനായി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ പത്തുമുതൽ വൈകിട്ട് നാലുവരെ വൈദ്യുതി മുടങ്ങും.