mask

മാസ്ക് മസ്സ്റ്റ്... ആലുവ ഇടപ്പള്ളി റോഡിൽ മാസ്ക് വിൽക്കുന്ന യുവാവ്. ടാക്സി ഡ്രൈവറായിരുന്ന ആളാണ് താൻ കൊവിഡ് 19 പശ്ചാത്തലത്തിൽ ഓട്ടം നഷ്ട്ടപെട്ടപ്പോൾ ജീവിതം മുന്നൂറ് പോകാൻ മാസ്ക് വിൽക്കുകയാണ്.