തൃക്കാക്കര: ചെറുമറ്റപ്പുഴ ജേണലിസ്റ്റ് നഗർ റോഡ് കൊടുംതറപ്പറമ്പിൽ കൊച്ചിൻ പോർട്ട് ഉദ്യോഗസ്ഥനായിരുന്ന പരേതനായ ടി.കെ. ഗോപുവിന്റെ ഭാര്യ രാധ ഗോപു (73) നിര്യാതയായി. മക്കൾ: രഞ്ജിത്, രതീഷ്. മരുമക്കൾ:സുമി, അഞ്ജു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തിൽ.