ഭാഗ്യം ഇനിയും വരും... കൊവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് ലോട്ടറി കച്ചവടം വളരെ തകർന്ന അവസ്ഥയിലാണ്. ജീവിതം മുന്നൂറ് പോകാൻ വേറെ വഴിയില്ല കച്ചവടം കുറവാണെകിലും ഭാഗ്യം കടന്ന് വരും എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരൻ. എറണാകുളം കണ്ടയ്നർ റോഡിൽ നിന്നുള്ള കാഴ്ച.