തൃക്കാക്കര : രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ എം.ബി.എ, എം.എച്ച്.ആർ.എം, എം.എസ്.സി സൈക്കോളജി എന്നീ കോഴ്‌സുകളിൽ 2020-2021 ബാച്ചിൽ എസ്.സി,എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഒഴിവ്. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലായ് 24ന് മുമ്പ് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484 2660601, +919645081287, ഇമെയിൽ : admission@rajagiri.edu