പൂത്തോട്ട: മാരാത്തുമഠത്തിൽ അനന്തകൃഷ്ണൻ എമ്പ്രാൻ (93) നിര്യാതനായി. മക്കൾ: പരേതനായ ചന്ദ്രശേഖരൻ, ഉണ്ണിക്കൃഷ്ണൻ, ഹരിദാസ്, നിർമ്മല. മരുമക്കൾ: കൃഷ്ണകുമാരി, ഗീത, അനില, ശശി.