കോടനാട് : ജെ.കെ. ടയേഴ്‌സ് റിട്ട. ജനറൽ മാനേജർ കോലക്കാട്ട് ഷീലാസദനത്തിൽ എൻ.എം.കെ. നായർ (മോഹനകുമാരൻ നായർ 84 ) നിര്യാതനായി. ദീർഘകാലം അപ്പോളോ ടയേഴ്‌സിൽ ഡെപ്യൂട്ടി ജനറൽ മനേജർ ആയിരുന്നു. പെരുമ്പാവൂർ റോട്ടറി ക്ലബ്, കോടനാട് വൈസ്‌മെൻസ് ക്ലബ് മുൻ പ്രസിഡന്റാണ്.
ഭാര്യ : പരേതയായ സുശീലാദേവി (കോടനാട് പാങ്ങോല പുതിയേടത്ത് കുടുംബാംഗം). മക്കൾ : ഷീല ചന്ദ്രൻ , ഷീജ മേനോൻ (സിനീയർ കൺസൾട്ടന്റ്, അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷൻ), സജീവ് നായർ (വൈസ് പ്രസിഡന്റ്, മെഷൂക്ക് ബാങ്ക്, ദുബായ്). മരുമക്കൾ : ടി.എസ്. ചന്ദ്രശേഖരൻ, രമേഷ് മേനോൻ, സിന്ധു സജീവ്.