വെണ്ണിക്കുളം: തലാക്കുളത്തിൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (84) നിര്യാതയായി. കോലഞ്ചേരി വരപ്പാത്തുകുഴി കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 10നു വെണ്ണിക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനിപ്പള്ളി സെമിത്തേരിയിൽ. മക്കൾ : മിനി, പുഷ്പ, സിനി. മരുമക്കൾ : സാജു, വിനോദ്, സജി.