പള്ളുരുത്തി: കോണം പടിഞ്ഞാറ് കണ്ണാട്ടുവീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ രുഗ്മിണി (86) നിര്യാതയായി. മക്കൾ: ലത, ബീന, പരേതയായ ഗീത. മരുമക്കൾ: ഗോപി, തമ്പി, ഷാജി.