കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ,+2 പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്/എ-വൺ നേടി വിജയം നേടിയ ബാങ്ക് പരിധിയിൽ താമസക്കായ വിദ്യാർത്ഥികളിൽ നിന്നും ക്യാഷ് അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. അവസാന തീയതി ജൂലായ് 31.